ഗവ. ടെക്നിക്കൽ ഹൈസ്‌കൂൾ പ്രവേശനം: രണ്ടാംഘട്ട രജിസ്ട്രേഷൻ തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ 2023-24 വർഷത്തെ എട്ടാം ക്ലാസ് രണ്ടാം ഘട്ട പ്രവേശനത്തിന് ഏപ്രിൽ 26 വരെ അപേക്ഷിക്കാം. ഇപ്പോൾ ഏഴാം ക്ലാസ് പരീക്ഷ എഴുതിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 9400006494, 9446973178, 9961488477.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha