കുടിവെള്ള ഫ്രീസർ നാടിനു സമർപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ആറളം : എടവന ജുമാമസ്ജിദിന്റെ മുന്നിൽ മലയോര ഹൈവേയുടെ സമീപം എടവന ജുമാ മസ്ജിദുo എടവന യുവജന സംഘവും സ്ഥാപിച്ച പൊതു ജനങ്ങൾക്കായുള്ള കുടി വെള്ള ഫ്രീസർ നാടിനു സമർപ്പിച്ചു. സമൂഹ നോമ്പ് തുറയും നടന്നു.
ആറളം മഹല്ല് പ്രസിഡണ്ട്‌ പി അബ്ദുൽ ഖാദർ ഹാജി ഉൽഘടനം ചെയ്തു. അലി പൊയ്‌ലൻ ആദ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് ഫൈസാനി, പി പി മുസ്തഫ ഹാജി. ജവാദ് മൗലവി, ശംസുദ്ധീൻ മാസ്റ്റർ, നൗഷാദ് മാസ്റ്റർ, പി പി അബ്ദുൽ കാദർ, സഖീർ ഇ കെ, അജ്മൽ മാസ്റ്റർ, റാഷിദ്‌ ആറളം, ശാസിൽ കെ വി എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha