ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെറുകുന്ന് : കരിമരുന്ന് പ്രയോഗം നടത്തുന്ന നിര്‍ദിഷ്ട സ്ഥലത്തിന് സമീപം ധാരാളം വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നതായും അപകടകരമായ സാഹചര്യങ്ങള്‍ക്കും മനുഷ്യ ജീവനും സ്വത്തിനും അപകടസാധ്യതയുണ്ടെന്നും കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് കമീഷണറുടെ സ്ഥിതിവിവര റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കൂടാതെ താപനില ഉയരുന്ന സാഹചര്യത്തില്‍ ഉത്സവങ്ങളിലും മറ്റ് ആഘോഷങ്ങളിലും കൂടുതല്‍ അഗ്നിബാധകള്‍ റിപോര്‍ട് ചെയ്യുന്നതും മുന്‍കാലങ്ങളില്‍ വെടിക്കെട്ട് നടന്നപ്പോള്‍ ഉണ്ടായ അപകടവസ്ഥ കണക്കിലെടുത്തുമാണ് ഉത്തരവ്. വടക്കെ മലബാറിലെ അതിപ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ചെറുകുന്ന് അന്നപൂര്‍ണശ്വേരി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha