കണ്ണൂരിൽ പതിനേഴുകാരന്‍ വാഹനമോടിച്ചു; അമ്മാവനെതിരെ കേസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇരുചക്രവാഹനം ഓടിക്കാന്‍ കൊടുത്ത വാഹന ഉടമയ് ക്കെതിരേ കണ്ണൂര്‍ സിറ്റി പോലീസ് കേസ് എടുത്തു. ആയിക്കരയില്‍ വാഹനപരിശോധനയ്ക്കിടെ സിറ്റി എസ്‌.ഐ സന്തോഷ് കുമാറാണ് വാഹനം പിടികൂടിയത്.

ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 17 കാരനാണ് പിടിയിലായത്. തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ച്‌ വരുത്തുകയും വാഹന ഉടമയായ കണ്ണാടിപ്പറമ്പിലെ കുട്ടിയുടെ അമ്മാവനെതിരേ കേസ് എടുക്കുകയുമായിരുന്നു. വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha