കല്യാശ്ശേരിയിൽ വാഹനാപകടം; ബസും ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തളിപ്പറമ്പ്:കല്യാശ്ശേരി സ്കൂളിന്റെ മുൻപിൽ വാഹനാപകടം .ബസും ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൂട്ടിയിടിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട് . അപകടത്തെത്തുടർന്ന് തളിപ്പറമ്പ് കണ്ണൂർ റൂട്ടിൽ ഗതാഗത തടസ്സം നേരിടുന്നുPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha