കണ്ണൂർ : ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ (ഫെറ) നേതൃത്വത്തിൽ ജില്ലാ വനിതാ സംഗമവും ഫെറ വനിതാ വേദി രൂപീകരണവും ഞായർ രാവിലെ 10 ന് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനിങ്ങും നൽകും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു