എ.ഐ. ക്യാമറകൾ: ഒരുമാസം ബോധവൽക്കരണം; പിഴയീടാക്കില്ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : റോഡപകടങ്ങള്‍ കുറച്ച് സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ എന്‍ഫോഴ്സ്മെന്റ് പദ്ധതിയില്‍ വാഹനങ്ങള്‍ക്ക് ഒരുമാസം ഇളവുണ്ടാകും. മെയ് 19 വരെ ഒരു മാസം പിഴ തുക അടയ്‌ക്കേണ്ടതില്ല. നിയമ ലംഘനം വാഹന ഉടമകളെ അറിയിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി

ഒരു മാസം ബോധവല്‍ക്കരണ മുന്നറിയിപ്പ് മാസമാണ്. ഗതാഗത നിയമലംഘനം കണ്ടെത്താന്‍. (നിര്‍മിതബുദ്ധി) ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാപിച്ച 726 കാമറ വ്യാഴാഴ്ച രാവിലെ മുതലാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha