റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വാളയാർ : വാളയാർ ചുള്ളിമട റെയിൽവേ സ്റ്റേഷന് സമീപം റെയിൽപാളം കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവതി മരിച്ചു. വട്ടപ്പാറ കുഞ്ചയപ്പൻ ചള്ള സുധാമണി (30) ആണ് മരിച്ചത്. കുടിവെള്ളം എടുക്കാനായി റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ സുധാമണിയെ ട്രെയിനിടിക്കുകയായിരുന്നു.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha