അധ്യാപകർക്ക് ലേഖന മത്സരം
കണ്ണൂരാൻ വാർത്ത
കണ്ണൂർ: കണ്ണൂർ ജവാഹർ പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ കണ്ണൂർ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി അധ്യാപകർക്ക്‌ ലേഖന മത്സരം നടത്തുന്നു. 20-ന് രാവിലെ 10 മണിക്ക് ജവാഹർ ലൈബ്രറി ഓഡിറ്റോറിയത്തിലാണ്‌ മത്സരം. ‘2023-ൽ നെഹ്രുവിനെ വായിക്കുമ്പോൾ’ എന്നതാണ് വിഷയം. സമയം രണ്ടുമണിക്കൂർ. പങ്കെടുക്കുന്നവർ 20-ന്‌ 10 മണിക്ക്‌ മുൻപേ ജവാഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ എത്തണം.

ഫോൺ: 04972709977.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത