നായാട്ടുപാറ കരടി വളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൂടാളി: താറ്റിയോട് പള്ളിപ്പൊയിലിൽ വിജേഷ് നിവാസിൽ സി.കെ. വിജേഷ് (42 വയസ്സ് ) നിര്യാതനായി.നായാട്ടു പാറ കരടി വളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്ക് പറ്റി മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

.അച്ഛൻ പരേതനായ ഭാർഗ്ഗവൻ ,അമ്മ വിമല , ഷോണിയാണ് ഭാര്യ ,സഹോദരി വിനയ.

ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha