ജില്ലയിലെ കരിങ്കൽ മേഖല ഇന്ന് മുതൽ സ്തംഭിക്കും
കണ്ണൂരാൻ വാർത്ത
ഖനന മേഖലയിലെ ഗസറ്റ് വിജ്ഞാപനത്തിൽ അവ്യക്‌തതയുള്ളതിനാൽ കരിങ്കല്ല് വില്പന വില നിശ്ചയിക്കുവാൻ പറ്റാത്ത സാഹചര്യമാണെന്ന് ഇ.സി ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരോപിച്ചു.വിജ്ഞാപനത്തിൽ വ്യക്തത വരുത്തുന്നതു വരെ ജില്ലയിലെ മുഴുവൻ യുണിറ്റുകളും തിങ്കളാഴ്ച (03/04/23) മുതൽ ഉത്പാദനവും വിപണനവും നിർത്താൻ തീരുമാനിച്ചതായി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് യു. സെയ്ദ്,ജില്ലാ പ്രസിഡൻറ് രാജീവൻ പാനൂർ, ജനറൽ സെക്രട്ടറി വി.കെ. ബെന്നി എന്നിവർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത