കാളയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വളർത്തു കാളയുടെ കുത്തേറ്റ് ​ഗൃഹനാഥൻ മരിച്ചു. വാഴൂർ കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജ് (56) ആണ് മരിച്ചത്.

വെള്ളിയാഴച രാവിലെ 11.30 നാണ് സംഭവം. പറമ്പില്‍ മാറ്റി കെട്ടുന്നതിനിടയില്‍ റെജിയെ കാള കുത്തുകയായിരുന്നു. റെജിയുടെ നെഞ്ചിലും വയറ്റിലും ഗുരുതരമായി മുറിവേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യ ഡാർലിക്കും പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർഷങ്ങളായി കാളയെ വളർത്തി ഉപജീവനം നടത്തുന്നയാളായിരുന്നു മരിച്ച റെജി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha