അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: പട്ടികവർഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകർക്ക് കീഴിൽ പരിശീലനം നൽകുന്നു. മൂന്ന് വർഷത്തേക്കാണ് കാലാവധി. സ്‌ക്രീനിങ് ടെസ്റ്റുകൾ നടത്തിയാണ് തിരഞ്ഞെടുപ്പ്.

എൽഎൽബി, എൽഎൽ.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ 10-ന് വൈകീട്ട് അഞ്ച് മണി വരെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ കണ്ണൂർ ഐ ടി ഡി പി ഓഫീസിലോ സമർപ്പിക്കണം.

ഫോൺ: 0497 2700357

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha