തലശ്ശേരി പൊലീസ് സ്റ്റേഷൻ എസ്.ഐ കോ​ള​യാ​ട് സ്വ​ദേ​ശി സി.​പി. ലി​നീ​ഷി​നെ കാൺമാനില്ല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശ്ശേ​രി: പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ കോ​ള​യാ​ട് സ്വ​ദേ​ശി സി.​പി. ലി​നീ​ഷി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു. പൊ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ഇ​ദ്ദേ​ഹം ത​നി​ച്ചാ​യി​രു​ന്നു താ​മ​സം.

മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ അ​വ​സാ​ന​മാ​യി ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​മാ​ണ് കാ​ണി​ക്കു​ന്ന​ത്. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നാ​ലു മാ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹം ത​ല​ശ്ശേ​രി​യി​ൽ ചാ​ർ​ജെ​ടു​ത്ത​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha