പരീക്ഷ ഫലത്തിന് പിന്നാലെ ഒമ്പത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജീവനൊടുക്കി
കണ്ണൂരാൻ വാർത്ത
ആന്ധ്രയില്‍ 11,12 ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യാ വാര്‍ത്തകളും. സംസ്ഥാനത്തുടനീളമായി ഒമ്പത് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി.

രണ്ട് വിദ്യാര്‍ഥികള്‍ ആത്മഹത്യാ ശ്രമവും നടത്തി. ആന്ധ്രപ്രദേശ് ബോര്‍ഡ് ഓഫ് ഇന്‍ര്‍മീഡിയറ്റ് എക്‌സാമിനേഷന്‍ ബോര്‍ഡ് നടത്തിയ പരീക്ഷ 10 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് എഴുതിയത്.

11-ാം ക്ലാസില്‍ 61 ശതമാനം വിജയവും പന്ത്രണ്ടാം ക്ലാസില്‍ 72 ശതമാനം വിജയവുമാണ് ഉണ്ടായത്. ബുധനാഴ്ചയാണ് ഫല പ്രഖ്യാപനം നടന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത