എസ്.എസ്.എഫ് 50 സമ്മേളനങ്ങള്‍ക്ക് തുടക്കമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: എ​സ്.​എ​സ്.​എ​ഫ് ഗോ​ള്‍ഡ​ന്‍ ഫി​ഫ്റ്റി സ​മാ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി 50 പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി. ‘ഗാ​ന്ധി​യ​ന്‍ മാ​നി​ഫെ​സ്റ്റോ പു​തി​യ ഇ​ന്ത്യ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു​ണ്ടോ​?’ എന്ന വി​ഷ​യ​ത്തി​ൽ ക​വി പി.​എ​ന്‍. ഗോ​പീ​കൃ​ഷ്ണ​ന്റെ പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.

ക​ല​ക്ട​റേ​റ്റ് മൈ​താ​നം, നെ​ഹ്റു കോ​ര്‍ണ​ര്‍, കാ​ള്‍ടെ​ക്‌​സ്, സ്റ്റേ​ഡി​യം കോ​ര്‍ണ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ജ്ജ​മാ​ക്കി​യ വേ​ദി​ക​ളി​ലാ​ണ് വൈ​കീ​ട്ട് 5 മു​ത​ല്‍ രാ​ത്രി 10 വ​രെ സ​മ്മേ​ള​ന​ങ്ങ​ള്‍. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​എം.​എ​സ്. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha