കെ.എസ്‌.ആർ.ടി.സി.യിൽ 30% യാത്രാഇളവ്‌
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം : സ്വകാര്യ ബസ്സുകളിൽനിന്ന്‌ ഏറ്റെടുത്ത റൂട്ടുകളിൽ (ടേക്ക്‌ ഓവർ സർവീസ്‌) 30 ശതമാനം നിരക്ക്‌ ഇളവ്‌ പ്രഖ്യാപിച്ച്‌ കെ.എസ്‌.ആർ.ടി.സി. യാത്രക്കാർക്ക് ഗുണകരമാകുന്ന തരത്തിലും അധികമായി യാത്രക്കാരെ ആകർഷിക്കുന്നതിനും കടുത്ത നഷ്ടം നികത്തുന്നതിനുമായാണ്‌ നടപടി. 

140 കിലോമീറ്റർ മുകളിലായി പുതുതായി ആരംഭിച്ച 223 ടേക്ക് ഓവർ സർവീസുകൾക്കാ (ഫാസ്റ്റ്‌ പാസഞ്ചർ) ണ്‌ യാത്രാ ഇളവ്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത