പെ​ട്രോ​ള്‍ പ​മ്പ് തൊ​ഴി​ലാ​ളി​ക​ള്‍ 13 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേയ്​ക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ 13 ന് ​രാ​വി​ലെ ആ​റു മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തും. സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി, ബി​എം​എ​സ് എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 2022-23 വ​ർ​ഷ​ത്തെ ബോ​ണ​സ് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ആ​റു​ത​വ​ണ ക​ണ്‍​സി​ലി​യേ​ഷ​ന്‍ വി​ളി​ച്ചി​ട്ടും ഉ​ട​മ​ക​ള്‍ ബോ​ണ​സ് ന​ല്‍​കു​ക​യി​ല്ല എ​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha