ചിത്രരചന മത്സരം നടത്തുന്നു
കണ്ണൂരാൻ വാർത്ത
ചൈൽഡ് പ്രൊട്ടക്റ്റ് ടീം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി ചിത്രരചന മത്സരം നടത്തുന്നു. ഏപ്രിൽ 2ന് രാവിലെ 10 മണിക്ക് കണ്ണൂർ മുൻസിപ്പൽ ഹൈസ്കൂളിൽ വെച്ച് നടത്തുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്യും. 
കൂടുതൽ വിവരങ്ങൾക്ക് : 8281998415

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത