കടം വാങ്ങിയ പണം തിരിച്ചുനൽകാൻ ആളെ കാത്തിരിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ത​ല​ശ്ശേ​രി: വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ക​ട​മാ​യി വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​ൻ അ​ബ്ദു​ൽ ഖാ​ദ​ർ, മൂ​സ​യെ കാ​ത്തി​രി​ക്കു​ന്നു. റി​യാ​ദ് ബ​ത്ത്ഹ​ക്ക​ടു​ത്ത ബ​ദീ​അ​യി​ലും ക​ൻ​സ​ലീ​ല​യി​ലും ജോ​ലി നോ​ക്കി​യി​രു​ന്ന മാ​ഹി സ്വ​ദേ​ശി മൂ​സ​ക്കാ​ണ് പ​ണം തി​രി​ച്ചു​ന​ൽ​കാ​നു​ള്ള​ത്.

പ​ണം ഉ​ട​നെ കൈ​മാ​റ​ണ​മെ​ന്നാ​ണ് ഖാ​ദ​റി​ന്റെ ല​ക്ഷ്യം. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ പ​ല​പ്പോ​ഴും ശ്ര​മി​ച്ചെ​ങ്കി​ലും ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന് പ്ര​വാ​സി​യാ​യ അ​ബ്ദു​ൽ ഖാ​ദ​ർ പ​റ​ഞ്ഞു. ബ​ത്ത്ഹ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് മൂ​സ​യി​ൽ നി​ന്ന് പ​ണം ക​ടം വാ​ങ്ങി​യ​ത്. പ​ണം വാ​ങ്ങി നാ​ട്ടി​ൽ വ​ന്ന് റി​യാ​ദി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴേ​ക്കും പ​ണം ന​ൽ​കി​യി​രു​ന്ന മൂ​സ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. പി​ന്നീ​ട് ഇ​യാ​ളെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വും ല​ഭ്യ​മാ​യി​ല്ല.
മാ​ഹി​യി​ലെ ഫോ​ൺ ന​മ്പ​റി​ൽ പ​ല​പ്പോ​ഴും ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ബ​ദീ​അ​യി​ൽ വെ​ള്ളം വി​ൽ​ക്കു​ന്ന ക​ട​യി​ലും ക​ൻ​സ​ലീ​ല​യി​ൽ പ​ള്ളി പ​രി​പാ​ല​ക​നു​മാ​യാ​ണ് മൂ​സ ജോ​ലി ചെ​യ്തി​രു​ന്ന​ത്. മൂ​സ എ​വി​ടെ​യെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ ഫോ​ണി​ൽ വി​ളി​ക്കു​ക​യോ വാ​ട്സ് ആ​പി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്താ​ൽ പ​ണം ഉ​ട​നെ കൈ​മാ​റാ​മെ​ന്ന് അ​ബ്ദു​ൽ ഖാ​ദ​ർ പ​റ​ഞ്ഞു. ന​മ്പ​ർ: 00966 508648443.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha