മുഴപ്പിലങ്ങാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ആയിഷ(63) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പക്ഷാഖാതത്തിന് ചികിത്സ നടന്നു വരുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ ഉള്ള 69 പേർ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ടുദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. അതിനൊപ്പം ന്യുമോണിയയും ബാധിക്കുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha