പൂവം-കല്യാട് റോഡ് ഇന്ന് മുതൽ അടച്ചിടും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പൂവം-കല്യാട് റോഡ് അറ്റകുറ്റപ്പണികൾക്കായി ഇന്ന് മുതൽ 25 വരെ അടച്ചിടും. വാഹന യാത്രക്കാർ മറ്റു വഴികൾ‍ ഉപയോഗപ്പെടുത്തണമെന്ന് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha