മാമ്പറം ഇ.എം.എസ്. സാംസ്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു
കണ്ണൂരാൻ വാർത്ത
ഇരിട്ടി: സി.പി.എം മാമ്പറം ബ്രാഞ്ച് ഓഫീസിനായ് നിർമ്മിച്ച ഇ.എം.എസ് കലാ സാംസ്ക്കാരിക കേന്ദ്രം സി.പി.എം സംസ്ഥാന കമ്മറ്റിയംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു, കെ.എ.ഷാജി അധ്യക്ഷനായി. ഫോട്ടോ അനാഛാദനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. പുരുഷോത്തമനും, സ്തൂപം അനാഛാദാനം ഏരിയാ സെക്രട്ടറി എൻ.വി. ചന്ദ്രബാബുവും നിർവ്വഹിച്ചു. ചടങ്ങിൽ ഏരിയാ കമ്മറ്റിയംഗങ്ങളായ മുഹമ്മദ് സിറാജ്, പി.കെ. മുഹമ്മദ് മാസ്റ്റർ, അണിയേരി ചന്ദ്രൻ , പഞ്ചായത്ത് പ്രസിഡൻ്റ് പി. ശ്രീമതി ലോക്കൽ കമ്മറ്റിയംഗങ്ങളായ പി.പി സുഭാഷ്, പി. സനീഷ്, പി.കെ. രതീഷ്, വി.വി. വിനോദ് , ബ്രാഞ്ച് സെക്രട്ടറി പി.പി. യഹിയ, പ്രണവ് എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത