തണ്ണീർ പന്തൽ ഒരുക്കി വനിതാവേദി
കണ്ണൂരാൻ വാർത്ത

ഇരിവേരി: നെസ്റ്റ് ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നെസ്റ്റിൽ ആരംഭിച്ച തണ്ണീർ പന്തൽ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ. ഷൈമ  ഉദ്ഘാടനം ചെയ്തു. നെസ്റ്റ് ലൈബ്രറി പ്രസിഡന്റ് സി. പ്രസീത അദ്ധ്യക്ഷയായി. പി. സരിൻ, എം.സി. രവീന്ദ്രൻ, എം. ബ്രായൻ എന്നിവർ ആശംസകൾ നേർന്നു. വനിതാ വേദി സെക്രട്ടറി കെ.കെ.  പ്രസീത സ്വാഗതവും ലൈബ്രേറിയൻ കെ. രമ്യ നന്ദിയും പറഞ്ഞു തണുത്ത കുടിവെള്ളം, സംഭാരം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത