വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കാസർഗോഡ് :  വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കുഞ്ചത്തൂര്‍ സ്വദേശി മുഹമ്മദ് ആദിലാണ് മരിച്ചത്. ആദിലും അര്‍ഷദും സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

 കുമ്പള മഹാത്മാ കോളേജിലെ വിദ്യാര്‍ഥിയാണ് ആദില്‍. ഗുരുതരമായി പരിക്കേറ്റ അര്‍ഷാദിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha