അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ലോക ക്ഷയരോഗ ദിനാചരണം നടത്തി
കണ്ണൂരാൻ വാർത്ത
അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് അഞ്ചരക്കണ്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല ഉദ്ഘാടനം പറമ്പുകരി അംഗൻവാടിയിൽ എം.കെ. ബാബു നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.സി. രാജേഷ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി. പ്രസാദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കെ.കെ. രസ്ന എന്നിവർ ക്ലാസ്സെടുത്തു. മറ്റ് ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അംഗൻ വാടി പ്രവർത്തകർ0 തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത