ഗാർഹിക പീഡനം: ഭർത്താവിനും ഭർതൃമാതാവിനും സഹോദരങ്ങൾക്കുമെതിരെ കേസ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 2 March 2023

ഗാർഹിക പീഡനം: ഭർത്താവിനും ഭർതൃമാതാവിനും സഹോദരങ്ങൾക്കുമെതിരെ കേസ്

ഭർത്താവിനും ഭർതൃമാതാവിനും സഹോദരങ്ങൾക്കുമെതിരെ ഗാർഹിക പീഡനത്തിന് കേസ്. ചെറുക്കള സ്വദേശിനി അനീസ (22)യുടെ പരാതിയിലാണ് പുളിപ്പറമ്പ് സ്വദേശികളായ ഭർത്താവ് റിയാസ്, ഇയാളുടെ മാതാവ് ഖദീജ, സഹോദരി നസീറ, സുലൈഖ, ജുബൈരിയ, സഹോദരൻ നാസർ എന്നിവർക്കെതിരെ കേസെടുത്തത്. 2021 ഏപ്രിൽ ഒന്നിനാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭർത്താവിനൊപ്പം താമസിക്കുന്ന യുവതിക്ക് ചിലവിന് കൊടുക്കാതെയും ഉമ്മയും സഹോദരങ്ങളും സ്വർണ്ണം കുറവാണെന്നും രോഗമുണ്ടെന്നും പറഞ്ഞു ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് പരാതി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog