പാഠപുസ്തക, യൂണിഫോം വിതരണം ഈ മാസം പൂർത്തിയാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സ്കൂൾ വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷത്തിന് രണ്ടരമാസം മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണംചെയ്യുമെന്ന് മന്ത്രി വി. ശിവൻകുട്ടി ചോദ്യോത്തര വേളയിൽ പറഞ്ഞു. ശനിയാഴ്‌ചയ്‌ക്ക്‌മുമ്പ്‌ പൂർണമായി നൽകും. സംസ്ഥാനതല ഉദ്‌ഘാടനം എറണാകുളത്ത്‌ നടക്കും.

കുട്ടികൾക്ക്‌ അഞ്ച് കിലോ വീതം അരി വിതരണം ആരംഭിച്ചിട്ടുണ്ട്‌. സംസ്ഥാനത്ത് 10.5 ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിലെത്തി. 3000 കോടി രൂപ സ്കൂൾ അടിസ്ഥാന വികസനത്തിന് ഉപയോഗിച്ചു. 2015ൽ പാഠപുസ്തകം മാറിയതിന്റെ ഭാഗമായി കെട്ടിക്കിടക്കുന്ന പുസ്കങ്ങളുടെ പേരിൽ ആരും ന‌ടപടി നേരിടേണ്ടി വരില്ല. ചില നടപടി ക്രമങ്ങൾ വേഗംപൂർത്തിയാക്കി പുസ്തകങ്ങൾ തിരിച്ചു വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha