ലഹരി വിരുദ്ധ സന്ദേശത്തിനുള്ള കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ പുരസ്കാരം കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂളിന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് നടത്തിയ ലഹരി വിരുദ്ധ സന്ദേശ മത്സരത്തിൽ കുറ്റ്യാട്ടൂർ കെ.എ.കെ.എൻ.എസ്.എ.യു.പി സ്കൂളിലെ  വിദ്യാർത്ഥികൾ പുരസ്കാരത്തിന് അർഹരായി. പ്രീ-പ്രൈമറി വിഭാഗത്തിൽ ദീക്ഷ് പ്രിയേഷ്, എൽ.പി വിഭാഗത്തിൽ ഗായത്രി, യു.പി വിഭാഗത്തിൽ ദേവനന്ദ എന്നിവർ പുരസ്കാരത്തിന് അർഹരായി. സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ
ശ്രീജിനി, വിമുക്തി ജില്ലാ കോഡിനേറ്റർ സുജിത്ത് എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha