ശബരിമല തീർത്ഥാടകരുടെ ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കണ്ണൂരാൻ വാർത്ത
റാന്നി : ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇലവുങ്കലിൽ നിന്ന് കണലയിലേക്കുള്ള പാതയിലാണ് അപകടം. ശബരമല ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് ബസിലുണ്ടായിരുന്നത്. ഏകദേശം 65നടുത്ത് ആളുകൾ ബസ്സിൽ ഉണ്ടായിരുന്നതായി പറയുന്നു. ഡ്രൈവറുടെ പരിക്ക് ഗുരുതരമെന്ന് സംശയം. ബസിലുണ്ടായിരുന്നവരെ നാട്ടുകാരും അഗ്നിരക്ഷാസേനാ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത