ഇരിട്ടി നഗരത്തിൽ അപകട ഭീഷണിയുയർത്തി ട്രാൻസ്ഫോർമർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: യാ​തൊ​രു സു​ര​ക്ഷ സം​വി​ധാ​ന​വു​മൊ​രു​ക്കാ​തെ സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​ർ കാ​ൽ​ന​ട ​യാ​ത്ര​ക്കാ​ർ​ക്കും ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. ടൗ​ണി​ൽ ടാ​ക്സി സ്റ്റാ​ൻ​ഡ് റോ​ഡി​ൽ ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്ന് സ്ഥാ​പി​ച്ചി​ട്ടു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റാ​ണ് ജ​ന​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന​ത്. കെ.​എ​സ്.​ഇ.​ബി​യു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​ണ്ട്. ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് ചു​റ്റു​വേ​ലി സ്ഥാ​പി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​ണ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha