ലോക ജലദിനം: കോട്ടയം ചിറ ശുചീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് : കൂത്തുപറമ്പ് അഗ്നി രക്ഷാനിലയം, ലീഗൽ സർവീസസ് അതോറിറ്റി, സിവിൽ ഡിഫൻസ് എന്നിവയുടെ നേതൃത്വത്തിൽ ലോക ജലദിനത്തിന്റെ ഭാഗമായി കോട്ടയം ചിറ ജലാശയത്തിലെ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. അനുബന്ധ പാർക്കിലെ കാട് മൂടിക്കിടന്ന വള്ളിപ്പടർപ്പുകളും വെട്ടിമാറ്റി വൃത്തിയാക്കി. കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ ഉദ്ഘാടനം നിർവഹിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha