ഒളിമ്പ്യൻ അഞ്ജു ബോബിജോർജിന്റെ അമ്മ അന്തരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചങ്ങനാശേരി : ചീരഞ്ചിറയിലെ ഗ്രേസി മാർക്കോസ് (65) അന്തരിച്ചു. ഭർത്താവ് കെ.ടി. മാർക്കോസ്, മക്കൾ: ഒളിമ്പ്യൻ അഞ്ജു ബോബിജോർജ്, അജിത്ത് മാർക്കോസ് (കോച്ച്, റിലയൻസ് ഫൗണ്ടേഷൻ,ഒറീസ).മരുമക്കൾ: ദ്രോണാചാര്യ റോബർട്ട് ബോബി ജോർജ്, സിനിമോൾ പൗലോസ് (അർജുന അവാർഡ് ജേതാവ്).സംസ്കാരം പിന്നീട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha