ആലക്കോട് ഇന്ന് രാത്രി മുതൽ നാളെ വൈകിട്ട് വരെ ഗതാഗത നിരോധനം
കണ്ണൂരാൻ വാർത്ത

ആലക്കോട്: ആലക്കോട് പാലത്തിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 24.03.2023 വെള്ളിയാഴ്ച രാത്രി 08.00 മണി മുതൽ 25.03.2023 ശനിയാഴ്ച വൈകീട്ട് 07.00 മണി വരെ പഴയപാലം വഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചു.

അരങ്ങം നെല്ലിപ്പാറ വഴി ചാണോക്കുണ്ടിലേക്കും തിരിച്ചും വാഹനങ്ങൾ വഴിതിരിച്ചുവിടും. പാലത്തിന്റെ പ്രവൃത്തി സുഗമമായി നടത്തുന്നതിന് ഗതാഗത ക്രമീകരണ നടപടി ക്രമങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത