പാരീസ് : ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ നായകനായി സൂപ്പർതാരം കിലിയൻ എംബാപ്പെ എത്തുന്നു. ഫ്രഞ്ച് പരിശീലകനായ ദിദിയർ ദെഷാംപ്സുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
ഹ്യൂഗോ ലോറിസിന് പിന്മുറക്കാരനായാണ് എംബാപ്പെ നായകപദവിയിലെത്തുന്നത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസ് ഫൈനലിൽ തോറ്റതിനു പിന്നാലെ രാജ്യാന്തര കരിയർ അവസാനിപ്പിക്കുന്നതായി ലോറിസ് കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു