പിണറായി പെരുമ നാടകോത്സവം 2ന്‌ തുടങ്ങും
കണ്ണൂരാൻ വാർത്ത
പിണറായി : പിണറായി പെരുമ 2023ന്റെ ഭാഗമായി ഏപ്രിൽ രണ്ടുമുതൽ ഏഴുവരെ നാടകോത്സവം നടക്കും. പിണറായി കൺവൻഷൻ സെന്ററിൽ വൈകിട്ട് ഏഴിനാണ് നാടകങ്ങൾ അരങ്ങേറുക. രണ്ടിന് ആറ്റിങ്ങൽ ശ്രീധന്യയുടെ പുതിയ നാടകം ‘ലക്ഷ്യം' അരങ്ങേറും. മൂന്നിന് കെപിഎസിയുടെ അപര ‘അപരാജിതർ', നാലിന് കണ്ണൂർ സംഘചേതനയുടെ ‘ചരട്', അഞ്ചിന് കണ്ണൂർ യുവ കലാസാഹിതിയുടെ ‘ആയഞ്ചേരി വല്ല്യശ്മാൻ', ആറിന് കണ്ണൂർ നാടക സംഘത്തിന്റെ 'മഹായാനം', ഏഴി ദീർഘചതുരം' എന്നീ നാടകങ്ങൾ അരങ്ങേറും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത