കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞുവീണ് 2 തൊഴിലാളികൾ മരിച്ചു
കണ്ണൂരാൻ വാർത്ത
കൊച്ചി : അങ്കമാലി കറുകുറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. ജോണി അന്തോണി (52), പശ്ചിമ ബംഗാൾ സ്വദേശിയായ അലി ഹസൻ(30)എന്നിവരാണ് മരിച്ചത്.

കറുകുറ്റി ഫൊറോന പള്ളിക്ക് പിറകിൽ നിർമ്മാണത്തിലിരുന്ന രണ്ട് നില വീടിന്‍റെ സ്ലാബ് വീണാണ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത