ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു
കണ്ണൂരാൻ വാർത്ത
കുഞ്ഞിമംഗലം ആണ്ടാം കൊവ്വലിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മാടായി വാടിക്കൽ എസ്.എ.പി സ്റ്റോപ്പിന് സമീപത്തെ ചേരിച്ചി മുഹമ്മദ് നിഷാൻ(19) ആണ് മരിച്ചത്. പയ്യന്നൂരിലെ ജി- ടെക് വിദ്യാർത്ഥിയാണ്. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത