മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 February 2023

മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി.


ഇരിട്ടി: കേന്ദ്ര - കേരള സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കയങ്ങാട് ടൗണിൽ ബജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ സംഗമം നടത്തി. മൊയ്തീൻ ചാത്തോത്തിന്റെ അധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി ഒ ഹംസ ഉദ്ഘാടനം ചെയ്തു. നസീർ നല്ലൂർ, പി കെ അഷറഫ്,കെ വി റഷീദ്,കെ പി റംഷാദ്, അസ്‌ലം മുഴക്കുന്ന്, എം കെ കുഞ്ഞാലി, കെ മുസ്തഫ ഹാജി, ലത്തീഫ് വിളക്കോട് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog