മുഴപ്പിലങ്ങാട് പ്രതിശ്രുത വരൻ തീവണ്ടി തട്ടി മരിച്ച നിലയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 4 February 2023

മുഴപ്പിലങ്ങാട് പ്രതിശ്രുത വരൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

മുഴപ്പിലങ്ങാട്:മൊയ്‌തുപാലം സീതിൻ്റെ പള്ളിക്ക് സമീപം നാസർ ക്വോർട്ടേർസിൽ താമസിക്കുന്ന സജ്‌വീർ (ആലപ്പി 33 ) മൊയ്തു പാലത്തിന് സമീപം ട്രെയിൻ തട്ടി മരിച്ചു. മത്സ്യതൊഴിലാളിയാണ്.
തിങ്കളാഴ്ച ഇദ്ദേഹത്തിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. പരേതനായ റസാഖിൻ്റേയും റംലയുടെയും മകനാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog