ന്യൂ മാഹി : ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് പരിശോധനയ്ക്കിടെ ശനിയാഴ്ച്ച ഉച്ചയ്ക്ക് 1.30 ഓടെ 15 ഗ്രാം കഞ്ചാവുമായി ന്യൂമാഹി അഴീക്കലിലെ മുഹമ്മദ് ഷാനിൻ. സി. വി [22 ] യെ പ്രിവൻ്റിവ് ഓഫീസർ എൻ പദ്മരാജനും പാർട്ടിയും പിടികൂടി.
തുടർ നടപടികൾക്കായി പ്രതിയെ തലശ്ശേരി റേഞ്ച് ഓഫീസിനു ഹാജരാക്കി. സി ഇ ഒ മാരായ ഷൈബി കുര്യൻ, ഷിജു. വി വി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു