തളിപ്പറമ്പ്: ഭര്‍ത്താവും പിതാവും ചേര്‍ന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായ ഭാര്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
പട്ടുവത്തെ ബിനോജ്കുമാര്‍, പിതാവ് ബാലന്‍ നമ്പ്യാര്‍(70)എന്നിവര്‍ക്കെതിരെയാണ് കേസ്. മുയ്യം വടക്കാഞ്ചരിയിലെ ഉത്രാടം വീട്ടില്‍ രാമചന്ദ്രന്റെ മകള്‍ എം.വി. അനീഷയുടെ (35) പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത്.
2006 ഒക്ടോബര്‍ 25 ന് വിവാഹിതരായി ബിനോജ്കുമാറിന്റെ പട്ടുവത്തെ വീട്ടില്‍ താമസിച്ചുവരവെ പീഡിപ്പിച്ചതായാണ് പരാതി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു