'സ്ത്രീത്വത്തെ അപമാനിച്ചു'; ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 15 February 2023

'സ്ത്രീത്വത്തെ അപമാനിച്ചു'; ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തുഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്.

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് കേസ്. ഫേസ്ബുക്കിലൂടെ അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതി. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog