വ്യാജ ലൈസൻസ് നിർമ്മിക്കാൻ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിച്ച് നടപടിയെടുക്കാൻ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി. എം.വി.ഐ മാരായ പി.വി. ബിജു , ജയറാം, എ.എം.വി.ഐ കെ.കെ സുജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കൂത്തുപറമ്പ് : നീർവേലിക്ക് സമീപം അളകാപുരിയിൽ എൻഫോഴ്‌സ്‌മെന്റ് ആർടിഒ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ വ്യാജലൈസൻസ് പിടികൂടി. മകളുടെ പേരിലുള്ള ലൈസൻസിൽ കൃത്രിമം കാട്ടി വ്യാജ ലൈസൻസ് ഉണ്ടാക്കിയ കണ്ടംകുന്ന് സ്വദേശി കലാം ആണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് പിടിയിലായത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു