കണ്ണൂരിൽ നാടോടി യുവതിയ്ക്ക് നേരെ പീഡനശ്രമം: യുവാവ് അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ സിറ്റി∙ താ​​ഴെ​​ചൊ​​വ്വ​​യി​​ൽ പ്ര​​തി​​മ​​ക​​ൾ വി​​ൽ​​ക്കു​​ന്ന നാ​ടോ​ടി​ക​ൾ താ​​മ​​സി​​ക്കു​​ന്നിടത്ത് ക​യ​റി യു​​വ​​തി​​യെ പീഡിപ്പിക്കാ​​ൻ ശ്ര​​മി​​ച്ച ചെറുപുഴ പൊന്മലക്കുന്നിൽ ഹൗസിൽ ഷൈജു ജോസഫി (30) നെ ക​​ണ്ണൂ​​ർ സി​​റ്റി പൊ​​ലീ​​സ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കേസിന് ആസ്പദമായ സംഭവം. പ്ര​​തി​​മ​​ക​​ൾ വി​​ൽ​​ക്കാ​​നെ​​ത്തി​​യ ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​ർ താ​​മ​​സി​​ക്കു​​ന്ന സ്ഥ​​ല​​ത്തെ​​ത്തി ഇ​യാ​ൾ യു​​വ​​തി​​യെ ഉപദ്രവി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​ യു​​വ​​തി​​യു​​ടെ ബ​​ന്ധു​​ക്ക​​ൾ തന്നെ മ​​ർ​​ദി​​ച്ചെ​​ന്ന് ആ​​രോ​​പി​​ച്ച് ഷൈജു ജോസഫ് ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലും കേ​​സെ​​ടു​​ത്തി​ട്ടു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha