എടൂരിൽ മിൽമ പാർലർ ഉദ്ഘാടനം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എടൂരിൽ ആരംഭിച്ച മിൽമ പാർലർ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് സ്‌കറിയ ചെമ്പകത്തിനാൽ അധ്യക്ഷത വഹിച്ചു.ആദ്യ വിൽപ്പന ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ നിർവ്വഹിച്ചു.ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ഷിജി നടുപ്പറമ്പിൽ, സി.എം ജോർജ്ജ് ചീറ്റേട്ട്, മിൽമ യൂണിറ്റ് മേധാവി മാത്യു വർഗീസ്, ജോസ് അന്ത്യാംകുളം, ബിജു കുറ്റിക്കാട്ടിൽ, ജോഷി പാലമറ്റം, വിബിൻതോമസ് തെക്കേൽ, ഇ.പി രമേശൻ, ശങ്കർസ്റ്റാലിൻ, ബാബുജോസഫ്, സബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha