ചക്കരക്കല്ല് ഇരിവേരിയിൽ ഘോഷയാത്രക്കിടെ പടക്കംപൊട്ടി അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 13 February 2023

ചക്കരക്കല്ല് ഇരിവേരിയിൽ ഘോഷയാത്രക്കിടെ പടക്കംപൊട്ടി അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്


ചക്കരക്കൽ ഇരിവേരി കാവിൽ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന കലവറ നിറക്കൽ ഘോഷയാത്രക്കിടെ പടക്കം പൊട്ടി ഒരാൾക്ക് ഗുരുതര പരിക്ക്.
ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ചാലിൽ ശശീന്ദ്രനാണ് പരിക്കേറ്റത്.

പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog