കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 February 2023

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങുംഅഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ മൂന്നുനിരത്ത്, കക്കംപാലം, സി പി ടിമ്പർ, പിസി കെ ബോർഡ് ഒന്ന്-രണ്ട്-മൂന്ന്, ക്യു മാക്സ്, സാഗർ വുഡ്, ഹീറോ ബോർഡ്, എ സി വുഡ്, സെറ വുഡ്, സിൻസിയർ വുഡ്,  എ സി വുഡ്, കെ എസ് കെ, വത്സൻ കട, ഭാരത് പ്ലൈവുഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെയും റബ്ബർ റോഡ്, റെയിൽവേ കട്ടിംഗ്, പണ്ണേരിമുക്ക്, നുച്ചിവയൽ, പുതിയാപറമ്പ്, ട്രെൻഡ് വുഡ് എന്നീ ഭാഗങ്ങളിൽ രണ്ട് മണി മുതൽ അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ താവക്കര, താവക്കര സ്‌കൂൾ, വെയർഹൗസ്, സെൻട്രൽ അവന്യൂ, അർബൻ വുഡ്, ആശീർവാദ്, ഡി ഐ ജി ഓഫീസ്, സുനിത ഫർണിചർ, ഭാഗങ്ങളിൽ ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും.

പാപ്പിനിശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ പാപ്പിനിശ്ശേരി പഞ്ചായത്ത്, വേളാപുരം, വേളാപുരം കോളനി, നരയൻകുളം, മഞ്ഞകുളം, ഐക്കൽ, പമ്പാല, മെർലി എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മാടായി ഇലക്ട്രിക്കൽ സെക്ഷനിലെ മാട്ടൂൽ മുജാഹിദ് പള്ളി, ബിസ്മില്ല ഹോട്ടൽ, മടക്കര പാലം, അഴീക്കൽ, അഴീക്കൽ ബസ്സ്റ്റാൻഡ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിക്കുളം, നാലുമുക്ക്, നല്ലാനി മുക്ക്, നല്ലാനി പറമ്പ്, ജയലക്ഷ്മി റോഡ്, കുന്നാവ്, രാജാസ് സ്‌കൂൾ പരിസരം എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി എട്ട് ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ ഓലയമ്പാടി ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും എരമം നോർത്ത്, എൽ പി സ്‌കൂൾ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആനപ്പാലം, കിഴക്കും ഭാഗം, മഠത്തിൽ വായനശാല, പൂത്തിരിക്കോവിൽ, മുച്ചിലോട്ട് കാവ്, പൂങ്കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി എട്ട് ബുധൻ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും കാടാച്ചിറ സ്‌ക്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും, റിലയൻസ് ട്രാൻസ്ഫോർമർ പരിധിയിൽ (ഓഫീസ് പരിസരം) രാവിലെ ഒമ്പത് മുതൽ 11 മണി വരെയും ആഡൂർ വായനശാല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.  

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പേരി, വളയംകുണ്ട്, ചേപ്പറമ്പ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി എട്ട് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഫെബ്രുവരി എട്ട് ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog