പേരാവൂർ മാലൂർ റോഡിൽ വെള്ളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുരക്ക് സമീപം കാർ അപകടത്തിൽപ്പെട്ടു. വയനാട് പടിഞ്ഞാറെത്തറയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലേക്ക് ഇടിച്ച് കയറി അപകടത്തിൽ പെട്ടത്. അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാർ അപകടത്തിൽപെട്ടു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു