നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoനാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങും

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാൻ മല, പൊട്ടൻ പ്ലാവ്, കനകക്കുന്ന് എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ഏഴ് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ കുറുവ ബാങ്ക് ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഏഴ് ചൊവ്വ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ കമ്പിതൂൺ, കിണർ, അഞ്ചാംപീടിക, കല്ലിക്കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഏഴ് ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന അരീക്കോട്-കാഞ്ഞിരോട് ലൈനിൽ പ്രവൃത്തി നടക്കുന്നതിനാലും ഉളിക്കൽ സെക്ഷനിൽ എച്ച് ടി മെയിന്റനൻസ് പ്രവൃത്തി നടക്കുന്നതിനാലും കൂമൻതോട്, ചകിരി, അറബി, വാട്ടർടെക്, എരുത് കടവ്, പമ്പരം പള്ളി, മാട്ടറ, ചോയി മട, കാലാങ്കി, പാലു മുക്ക്, അങ്ങാടിശ്ശേരി തട്ട്, തൊമ്മൻ കട, മേലോത്തുംകുന്ന്, വെർജിൻ, ബസ്സ് സ്റ്റാന്റ്, അട്ടറിഞ്ഞി, പുറവയൽ, പുറവയൽ പള്ളി, വട്ട്യാം തോട്, മഞ്ഞേരിപ്പടി, പീടിയേക്കുന്ന് എസ്ബിഐ ഉളിക്കൽ ടൗൺ, ഫെഡറൽ ബാങ്ക്, തൈപ്പാടം, പുതുശ്ശേരി, നെല്ലിക്കാം പൊയിൽ, നെല്ലിക്കാം പൊയിൽ പാറ, ചുള്ളിയോട്, മണ്ഡപ പറമ്പ്, ഉളിക്കൽ എക് ചേഞ്ച്, കോക്കാട്, പൊയ്യൂർകരി, പരിക്കളം, തായ്ക്കുണ്ടം, കയനി, ടോൾ ബൂത്ത്, നുച്ചിയാട്, പാലുംകൈ, മുണ്ടാന്നൂർ, മായൻമുക്ക്, തോണിക്കടവ്, അമേരിക്കൻ പാറ, ഇല്ലത്തുംപടി, കോട്ടപ്പാറ, മണിപ്പാറ, പെരുംപള്ളി, മണിക്കടവ്, വയത്തൂർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി ഏഴ് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കാടാച്ചിറ ഓഫീസ്, തൃക്കപാലം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഫെബ്രുവരി ഏഴ് ചൊവ്വ രാവിലെ ആറ് മുതൽ വൈകിട്ട് നാല് മണി വരെയും കോവിലകം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ 10 മണി വരെയും ആഡൂർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ 12 മണി വരെയും ആഡൂർ കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ കീയച്ചാൽ, ഫസൽ ഒമർ, ചെവിടിച്ചാൽ, രാമപുരം, വയലപ്ര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഫെബ്രുവരി ഏഴ് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിൽ ഫെബ്രുവരി ഏഴ് ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ന്യൂട്രിമിക്സ്, ഗ്രീൻസ് അലയൻസ്, ഒറ്റത്തെങ്ങ്, അലവിൽ, സ്‌കൂൾ പാറ, കുന്നാവ്, നന്മ, അഞ്ചുകണ്ടിപ്പറമ്പ്, ഫോർസം സോഡ എന്നീ ഭാഗങ്ങളിൽ ഫെബ്രുവരി ഏഴ് ചൊവ്വ രാവിലെ 8.30 മുതൽ ഉച്ചക്ക് 1.30 വരെയും ഹെൽത്ത് സെന്റർ, അക്ലിയത്ത്, കൊട്ടാരത്തുംപാറ, പുന്നക്കപ്പാറ ഒന്ന്, രണ്ട്, പണ്ടാരത്തും കണ്ടി, എന്നീ ഭാഗങ്ങളിൽ രാവിലെ 11.30 മുതൽ വൈകിട്ട് നാല് മണി വരെയും, മാസ്‌ക്കോട്ട്, തെക്കന്മാർകണ്ടി, രാജേശ്വരി പൂതപ്പാറ ഒന്ന്, രണ്ട്, കുഞ്ഞിക്കണ്ണൻ, ചക്കരപ്പാറ, കല്ലടത്തോട്, കല്ലടത്തോട് കോളനി, അപർണ, ചകിരി, കപ്പിക്കുണ്ട് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha